കിളിമാനൂർ: പോങ്ങനാട് പഴയചന്ത മുളവന പുത്തൻവീട്ടിൽ എൻ. തങ്കമ്മ (82) മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. കുട്ടപ്പൻ പിള്ള. മകൾ: ഉഷാകുമാരി. മരുമകൻ: പരേതനായ ലാൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അണ്ടൂർക്കോണം കരിച്ചാറ പണയിൽവീട്ടിൽ.