പെരുമാതുറ: വലിയ പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നജിത, നബീൽ. മരുമക്കൾ: ഫിറോസ് ഖാൻ, നദ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.