പറണ്ടോട്: മരുതുംമൂട് ലക്ഷ്മി നിലയത്തിൽ സരസമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: ശശികുമാർ, മധു, സുഗതൻ. മരുമക്കൾ: ശോഭ, ശോഭകുമാരി, പ്രേമലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.