ശാസ്തമംഗലം: കുറുപ്സ് ലയ്നിൽ എസ്.ഇ.കെ.ടി 73ൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ. ശ്രീദേവിയമ്മ (86) നിര്യാതയായി. മക്കൾ: മഹേശ്വരിയമ്മ, രമേശ്, ഗിരീഷ്. മരുമക്കൾ: രാജഗോപാൽ, മഞ്ജു, പ്രീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.