നെടുമങ്ങാട്: കള്ളിക്കാട് കാണിക്കോണം ചരിവിളാകം വീട്ടിൽ കെ. കൃഷ്ണൻ കുട്ടി (83) നിര്യാതനായി. ഭാര്യ: എസ്. തങ്കം. മക്കൾ: വിനുകുമാർ (സുകു), സുജാത. മരുമക്കൾ: മായ, പുഷ്പരാജൻ. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.