ആറ്റിങ്ങൽ: ആലംകോട് ഷഹീൻ മൻസിലിൽ അബ്ദുൽ സമദ് (85) നിര്യാതനായി. മക്കൾ: റെജീന, ആരിഫ്, നവാസ്, നൗഷാദ്, ഷംനാദ്. മരുമക്കൾ: നസീം, ശിഹാബുദ്ദീൻ, മഹമൂദ, ഷൈല, ഷൈന.