ചേളന്നൂർ: ഇരുവള്ളൂർ കോറോത്ത് പൊയിലിൽ വരിക്കാട്ട് ദേവകിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: മാലതി, മനോഹരൻ, മനോജ്. മരുമക്കൾ: ഭാസ്കരൻ (ബാലുശ്ശേരി), സജിത, വിനീത. സഹോദരങ്ങൾ: പത്മിനി, ശ്രീധരൻ, ബാലൻ, പരേതരായ ഗോപാലൻ, കരുണാകരൻ, മാധവിയമ്മ, രാമൻകുട്ടി. സഞ്ചയനം ചൊവ്വാഴ്ച.