താമരശ്ശേരി: ചെമ്പ്ര അക്കര പരേതനായ മുഹമ്മദിന്റെ ഭാര്യ ബീമ (84) നിര്യാതയായി. മക്കൾ: സെയ്ദ്, മജീദ്. മരുമക്കൾ: സുലൈഖ ആലിമുക്ക്, സാഹിദ കൂടത്തായി.