എകരൂൽ: പൊലിയേടത്ത് കുന്നുമ്മൽ ഉണ്ണിവീട്ടിൽ രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവി അമ്മ. മക്കൾ: സജീവൻ, ഷൈനി, ഗീത. മരുമക്കൾ: സജ്ന, രാജീവൻ (പുന്നശ്ശേരി), അനീഷ് (പയ്യോളി). സഹോദരങ്ങൾ: ജാനു അമ്മ, നാണി അമ്മ, മാധവൻ നായർ, പരേതയായ ലക്ഷ്മി അമ്മ.