ബേപ്പൂർ: നടുവട്ടം കുന്നത്ത് സുലോചന (റിട്ട. കെ.എസ്.ഇ.ബി -83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: മിനി (റിട്ട. പി.ഡബ്ല്യു.ഡി) മനോജ്, മീന, മഞ്ജുള. മരുമക്കൾ: വിജയൻ (റിട്ട. കോ-ഓപ് ഹോസ്പിറ്റൽ), സായ്നാഥ്, സ്മിത (ബേപ്പൂർ സർവിസ് സഹകരണ ബാങ്ക്).