നരിക്കുനി: പഴയകാല മത്സ്യവ്യാപാരിയായിരുന്ന പാറന്നൂർ കച്ചേരിപ്പറമ്പിൽ കെ.സി. മുഹമ്മദ് (94) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽസലാം, അബ്ദുൽലത്തീഫ്, അബ്ദുൽസമദ്, ഫാത്തിമ, അബ്ദുൾ ഷുക്കൂർ, അബ്ദുൾ റഫീഖ്, ഹാജറ മരുമക്കൾ: ആമിന (മൂഴിക്കൽ), ആയിഷബി (ആരാമ്പ്രം), ആയിഷക്കുട്ടി (കോറോത്ത് പൊയിൽ), അബ്ദുൽസമദ് (നരിക്കുനി), സൽമ (പാലത്ത്), ഷാഹിദ (കുട്ടമ്പൂർ), യൂനസ് സലിം (പാറന്നൂർ). സഹോദരങ്ങൾ: ഉസ്സയിൻ (പാലോളി), ഉസ്സയിൻ (കൈപ്രത്ത് ചാലിൽ), അസീസ് (റിട്ട. അധ്യാപകൻ), അബ്ദുറഹിമാൻ (റിട്ട. അധ്യാപകൻ), അബ്ദുൽമജീദ്, ആമിന, നഫീസ, ഹലീമ, പാത്തുമ്മ, ഹലീമ മീത്തൽ തൊടുകയിൽ, പരേതനായ ബിച്ചി പാത്തുമ്മ.