പുതിയങ്ങാടി: മാടച്ചാൽ വയലിൽ റസീനാസിൽ പി. സൈദ് മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റഫീഖ് (അസിസ്റ്റന്റ് എൻജിനീയർ, പി.ഡബ്ല്യു.ഡി), അബ്ദുൽ റഹൂഫ് (ഷാർജ), മുഹമ്മദ് റിയാസ്, അബ്ദുൽ റഹീം (ദുബൈ), റഹീന, റസീന. മരുമക്കൾ: ഹാരിഫ് (ഖത്തർ), ആഷിക് (ദുബൈ), ജസീന (തായ് ഗ്രൂപ്), റജുല, നജ്മ, ഷാദിയ. സഹോദരങ്ങൾ: പരേതരായ പാത്തുഞ്ഞി, ആമിനബി, ആയിശ, പാത്തുമ്മയ്. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 10ന് തെരുവത്ത് ജുമാമസ്ജിദിൽ.