ഉള്ള്യേരി: കന്നൂര് നോർത്തിലെ ഇടച്ചേരി പുനത്തിൽ കുട്ടിമാളു (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി ആചാരി. മക്കൾ: ബാലൻ, ഗംഗാധരൻ, കൃഷ്ണൻ, ശോഭന, മാധവൻ. മരുമക്കൾ: പുഷ്പ, ശ്യാമള , സുധ, ശശിധരൻ (നാറാത്ത്), ബിന്ദു.