ഗോവിന്ദപുരം: മനക്കൽ സതീഷ് ബാബു (68) നിര്യാതനായി. പരേതരായ മനക്കൽ തിലകന്റെയും അറക്കൽ കൂട്ടപനക്കൽ ശ്രീമതിയുടെയും മകനാണ്. ഭാര്യ ഷീബ പതിയൻ. മകൾ: ആര്യ. സഹോദരങ്ങൾ: ഉഷ, ജയശങ്കർ, സ്മിത, ഷീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മാനാരി ശ്മശാനത്തിൽ.