മൊകേരി: കോവുക്കുന്നിലെ തെക്കെ കടുക്കാൻതറ കണ്ണൻ (72) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ മാത. ഭാര്യമാർ - പരേതയായ കല്യാണി കായക്കൊടി, ജാനു ആയഞ്ചേരി. മക്കൾ: പ്രകാശൻ, അരുണൻ, വിനിത, ജിൻഷ. മരുമക്കൾ: സജീവൻ, വിനിഷ്. സഹോദരങ്ങൾ: ദേവി, ഗോപി, ശാരദ, പരേതനായ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.