കഴക്കൂട്ടം: ഹാജു കോട്ടേജിൽ മറിയം ഫെർണാണ്ടസ് (85) നിര്യാതയായി. ഭർത്താവ്: ജെറാൾഡ് ഫെർനാണ്ടസ്. മക്കൾ: ഹെലൻ ജോസ്, ഹെൽട്ടൻ ഹാജു (എസ്.ബി.ഐ ലൈഫ് ആറ്റിങ്ങൽ ബ്രാഞ്ച് ), മരുമക്കൾ: ജോസ് മാത്യു (പ്രവാസി), രേഖ ഹെൽട്ടൻ (ഗവ. യു.പി.എസ്, കണിയാപുരം). ഏഴാം ചരമ ദിവ്യബലി ശനിയാഴ്ച രാവിലെ 11ന് കഴക്കൂട്ടം ഫാത്തിമ മാതാ ദേവാലയത്തിൽ.