പോത്തൻകോട്: മലയിൽക്കോണം സുഭാഷ് മന്ദിരത്തിൽ കൃഷ്ണൻകുട്ടിനായർ (81) നിര്യാതനായി. ഭാര്യ: ലീലാകുമാരിയമ്മ. മക്കൾ: സുഭാഷ്, സിതാര. മരുമകൾ: ഷീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുല്ലമ്പാറയിൽ.