കാരക്കോണം: കുന്നത്തുകാൽ ചിറത്തലക്കൽ മേലെ പുത്തൻവീട്ടിൽ പരേതനായ കെ. വിശ്വനാഥന്റെ ഭാര്യ ശാന്ത (69) നിര്യാതയായി. മകൻ: രമേശ്കുമാർ. മരുമകൾ: ദീപചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.