കല്ലമ്പലം: മാവിൻമൂട് കുടവൂർക്കോണം പ്രിയ നിവാസിൽ രാജേന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ശ്യാം, പ്രിയ, സനിൽ. മരുമകൻ: ഷിനു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.