കൊരട്ടി: മാളിയേക്കൽ ഔസേപ്പിന്റെ മകൻ ജോസ് (72) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിഷ, ജിബി, ജിനി, ജിനോ. മരുമക്കൾ: ഷിജു, ജയ്സൺ, ഡെയ്സൺ, ലിൻസി.