തിരുനെല്ലൂർ: പുഴങ്ങരയില്ലത്ത് അഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ശിഹാബ്, ഷെഹീർ, സുബൈർ, ഷൈബ. മരുമക്കൾ: അഷറഫ്, ഹസ്ന, ശെസീന, സൈത്തൂന.