എരുമപ്പെട്ടി: കുണ്ടന്നൂർ തെക്കേക്കര കുറ്റിക്കാട്ടില്‍ വീട്ടില്‍ തോമസ് (79) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഓഫിസറാണ്. ഭാര്യ: ലില്ലി. മക്കള്‍: ലിജി, ലിന്റോ. മരുമകന്: ആന്റണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കുണ്ടന്നൂര്‍ കർമലമാത പള്ളി സെമിത്തേരിയില്‍.