ചാവക്കാട്: തിരുവത്ര പരേതനായ അയിനിപ്പുള്ളി ചന്ദ്രന്റെ ഭാര്യ വിശാലാക്ഷി (84) നിര്യാതയായി. മക്കൾ: സുനിൽകുമാർ (ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സെക്രട്ടറി), അനിൽകുമാർ, ഹരിലാൽ. മരുമക്കൾ: ഷീല സുനിൽകുമാർ (മഹിള ഐക്യവേദി ജില്ല സെക്രട്ടറി), നിഷ, ഷിമ.