കോടാലി: അന്നാംപാടം കാഞ്ഞിരപറമ്പില്‍ സുധാകരന് (55) നിര്യാതനായി. കോടാലിയിലെ എ.ഐ.ടി.യു.സി ചുമട്ടുതൊഴിലാളിയായിരുന്നു. മക്കള്‍: ശ്രുതി, ശ്രീരാഗ്. മരുമക്കള്‍: ഷിബു.