കണ്ടശ്ശാംകടവ്: പടിയം എലുവത്തിങ്കൽ ജോയിയുടെ ഭാര്യ ഗ്രെയ്സി (57) നിര്യാതയായി. മക്കൾ: ജിജോ, ജിയോ. മരുമക്കൾ: അൽഫോൻസ, ലിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.