അതിരപ്പിള്ളി: പിള്ളപ്പാറ ചിറപ്പണത്ത് ഇട്ടിരയുടെ ഭാര്യ കൊച്ചുത്രേസ്യ (95) നിര്യാതയായി. മക്കൾ: ജോണി, അഗസ്തി, പോൾസൺ (റിട്ട. എസ്.ഐ), ആനി, മേഴ്സി. മരുമക്കൾ: ലൂസി, മിനി, ജോണി, ഫ്രാൻസിസ്, പരേതയായ എല്യക്കുട്ടി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പിള്ളപ്പാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.