തൃപ്രയാർ: എടമുട്ടം വലിയകത്ത് പരേതനായ ബാവുഞ്ഞിയുടെ ഭാര്യ ഐഷാബി (96) നിര്യാതയായി. മകൻ: വി.ബി. ഷെരീഫ്. മരുമകൾ: സബൂറാബി.