പുന്നയൂർക്കുളം: കുന്നത്തൂർ വെള്ളത്തേരി വീട്ടിൽ പാറുക്കുട്ടിയമ്മ (88) നിര്യാതയായി. മകൾ: വത്സല കുമാരി. മരുമകൻ: ഉണ്ണികൃഷ്ണൻ നായർ ചെറുവത്തൂർ (ജലസേചന വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ).