കല്ലേറ്റുങ്കര: കടുപ്പശ്ശേരി കൊടിയന്‍ പേങ്ങിപറമ്പില്‍ തോമസിന്റെ ഭാര്യ മേരി (73) നിര്യാതയായി. മക്കള്‍: സിനി, സിന്റോ. മരുമക്കള്‍: സിജോ, ജിന്നി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് അവിട്ടത്തൂര്‍ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.