കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപം പാറൻമ്പുഴ പുത്തൻചിറ പരേതനായ അന്തോണിയുടെ ഭാര്യ മറിയം (94) നിര്യാതയായി. മക്കൾ: ജോസ്, ഫിലോമിന, റാഫേൽ, റോസി, ത്രേസ്യ. മരുമക്കൾ: ബേബി, ബീന, ജോസ്, ജോസ്, പരേതനായ ജോണി. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.