ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പരേതനായ രായംമരക്കാർ വീട്ടിൽ പരീദിന്റെ മകൻ കുഞ്ഞു (75) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: ഹുസൈൻ, ആരിഫ, നുസൈബ, സുബൈർ, നെസി, താഹിറ. മരുമക്കൾ: അബ്ദുറഹ്മാൻ, നബീസ, ഫാരിഷ, മുഹമ്മദ് കുട്ടി, അഫ്സൽ.