ആളൂർ: വാര്യക്കാടൻ പരേതനായ കുറുമ്പന്റെ ഭാര്യ കുറുമ്പകുട്ടി (97) നിര്യാതയായി. മക്കൾ: മാണിക്കുട്ടി, വിലാസിനി, ചന്ദ്രൻ, ബാബു, ഷണ്മുഖൻ, ഓമന, ലീല. മരുമക്കൾ: കാർത്യായനി, സീത, ബിന്ദു, സുനിത, അയ്യപ്പകുട്ടി, മണി, പരേതനായ ജോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.