നാദാപുരം: കല്ലുനിര കാവിലെ കൊപ്പരക്കണ്ടിയിൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലിനീഷ്, ലിജിന, പരേതയായ ലിൻസി. മരുമക്കൾ: രവീന്ദ്രൻ, സുജീഷ്.