കോഴിക്കോട്: സൂപ്പിക്കാവീട്ടിൽ ഡോ: ഹസൻ കോയയുടെ മകൻ സി.പി.എം. അബ്ദുൽ ഹമീദ് (കുഞ്ഞ-74) കുറ്റിച്ചിറ പുതിയ തോപ്പിലകത്ത് നിര്യാതനായി. പാളയം സംസം ഫോമിയോയുടെ ഉടമസ്ഥനാണ്. ഭാര്യ: പുതിയ തോപ്പിലകം ഇമ്പിച്ചി പാത്തുമ്മബി (ഇച്ചാത്തു). മകൻ: പി.ടി. ഹിഷാം (സംസം ഫോമിയോ). മരുമകൾ: പത്തായപുരയിൻ ഹസ്ന. സഹോദരങ്ങൾ: ഡോ: സി.പി.എം. സിദ്ദീഖ് ഹസ്സൻ, സുബൈർ, ഹലീമ, ജമീല, പരേതയായ മൂസ്സക്കോയ, അഹമ്മദ് കോയ, ഡോ: അബ്ദുറഹിമാൻ, അബ്ദുസലാം.