പയ്യോളി: തോലേരി ആർഡി ഹൗസിൽ ദാക്ഷായണി(64) നിര്യാതയായി. ഭർത്താവ്: കെ.ടി. രാഘവൻ. മക്കൾ: രാജേഷ്, രാധിക, രജിലേഷ്. മരുമക്കൾ: സുധാകരൻ (ബഹ്റൈൻ), ഷബിന. സഹോദരങ്ങൾ: കൃഷ്ണൻ, സുധാകരൻ (ദുബൈ), വിജയൻ, മാധവി, ശാന്ത, പരേതനായ ഭാസ്കരൻ.