വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ആയാടത്തിൽ ലീല അമ്മ (79) നിര്യാതയായി. മക്കൾ: ബിജുൽ (വടകര എജുക്കേഷണനൽ കോ ഓപറേറ്റിവ് സൊസൈറ്റി, വടകര, മണ്ഡലം കോൺഗ്രസ് സെക്രട്ടറി), എ. രാഗേഷ്. മരുമകൾ: അംബുജം (പ്രിൻസിപ്പൽ, വിവ കോളജ് മുംബൈ).