എടക്കര: മൂത്തേടം വെള്ളാരമുണ്ട പരേതനായ അരിക്കത്തില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. മക്കള്‍: തങ്കമ്മ, ദേവസ്യ, (മഞ്ചേരി) അന്നമ്മ, തോമസ് (ഗുജറാത്ത്), വത്സമ്മ, ഷാജി (തിരൂര്‍). മരുമക്കള്‍: ജോര്‍ജ്, മേരിക്കുട്ടി, രാജു, ഷൈനി, ജോര്‍ജ്കുട്ടി, സീന. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാലാങ്കര വട്ടപ്പാടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.