കുറ്റ്യാടി: പുത്തുപ്പറ്റ മധു (48) നിര്യാതനായി. കോയമ്പത്തൂരിൽ കണ്ണാശുപത്രിയിൽ ചികിത്സകഴിഞ്ഞ് തിരിച്ചുവരവെ തമിഴ്നാട്ടിലെ പോത്തന്നൂരിൽ ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുറ്റ്യാടി ഇലക്ട്രോണിക് സിറ്റി ജീവനക്കാരനാണ്. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മാതാവ്:
പത്മിനി അമ്മ. സഹോദരങ്ങൾ: പുത്തുപറ്റ മുരളി, മനോജൻ, രാജേശ്വരി, ശ്രീലത.