എടക്കര: ചുങ്കത്തറ എടമലക്കുന്ന് പടയത്ത് രാജഗോപാലന്‍ (രാജന് -70) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കള്‍: വിജേഷ്, വിനേഷ്. മരുമക്കള്‍: അനു, ബിന്ധ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മുണ്ടപ്പാടം ശ്മശാനത്തില്‍.