വേങ്ങര: പാണ്ടികശാല കരുമ്പിൽ അലവി ഹാജി (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മകൾ: സാജിദ. മരുമകൻ: സുബൈർ. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ, ആമിക്കുട്ടി, പാത്തുമ്മായി, പരേതനായ മുഹമ്മദുകുട്ടി.