ചങ്ങരംകുളം: കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന തെക്കേകര സുരേഷ് (38) നിര്യാതനായി. പിതാവ്: രാമൻ. മാതാവ്: ജാനകി. ഭാര്യ: രതി. മക്കൾ: മഹിനന്ദൻ, മാനവ് മൃദുൽ.