കോഴിക്കോട്: ചാലപ്പുറം രാധേശ്യാമിൽ എം.പി. ശ്യാമളാദേവി (റിട്ട. ഹെഡ്മിസ്ട്രസ് -78) നിര്യാതയായി. ദീർഘകാലം ചാലപ്പുറം അച്യുതൻ ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കെ.പി. രാധാകൃഷ്ണ മേനോൻ. മക്കൾ: ഡോ. അരുൺ മേനോൻ (യു.കെ.), അർച്ചന (ബംഗളൂരു). മരുമക്കൾ: ഡോ. ദീപ മേനോൻ (യു.കെ.), സുധീർ നായർ (ബംഗളൂരു). സഹോദരൻ: ഡോ. എം.പി.കെ. മേനോൻ. സഞ്ചയനം ചൊവ്വാഴ്ച