തൃക്കുറ്റിശ്ശേരി: കുട്ടിക്കണ്ടി ശങ്കരൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിജീഷ്, രതീഷ്. മരുമക്കൾ: ജിഷ, അഞ്ജു. സഹോദരങ്ങൾ: മാധവി, കല്യാണി, നാരായണി, ബാലരാമൻ, ബാലകൃഷ്ണൻ, പരേതനായ അച്യുതൻ നായർ.