നാദാപുരം: എളയടത്തെ പുത്തൻപുരയിൽ സുദീപ് (33) എറണാകുളത്തെ ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പുത്തൻപുരയിൽ ഭാസ്കരന്റെയും ചിന്നു എന്ന ഗീതയുടെയും മകനാണ്. ഭാര്യ: അമ്പിളി (വയനാട്). സഹോദരൻ: സുമേഷ്.