വടകര: വള്ളിക്കാട് എടയത്ത് മനോജ് (48) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞപ്പകുറുപ്പ് മാസ്റ്റർ. മാതാവ്: നളിനി അമ്മ. ഭാര്യ: ഷീബ. മക്കൾ: മൃതുൽ മനോജ്, നിവേദ്യ മനോജ്. സഹോദരങ്ങൾ: മുരളി, മഹേഷ് (പൊലീസ്, കൊയിലാണ്ടി), മജീഷ് (ഗവ. കോളജ് കൊയിലാണ്ടി).