പുന്നശ്ശേരി: കാരക്കുന്നത്ത് മുപ്പറ്റ വനജാക്ഷി (58) നിര്യാതയായി. ഭർത്താവ്: എം. മോഹൻദാസ്, മക്കൾ: ജിൻഷ, ജിന്റു, ഷിൻജു. മരുമക്കൾ: കാർത്തിക്, വത്സവൻ, മനോജ്, സഹോദരങ്ങൾ: ലീല, ജയവല്ലി, പരേതനായ ലീലാധരൻ, സുനിത