ഇരിങ്ങാലക്കുട: മഠത്തിക്കര ലെയ്ന്‍ മച്ചാട്ട് സിദ്ധാര്‍ഥന്റെ മകന് റിട്ട. സൈനികോദ്യോഗസ്ഥന് ഷൈന്‍ (59) നിര്യാതനായി. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്, ഷൈജു, ഷീബ, ബിന്ദു, സന്ധ്യ, മഹേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുക്തിസ്ഥാനില്‍.