കണ്ടശ്ശാംകടവ്: പത്യാല ക്ഷേത്രത്തിനു സമീപം എടക്കാട്ടിൽ ജോഷിയുടെ മകൾ ഐശ്വര്യ (24) നിര്യാതനായി. മാതാവ്: ഷിത (പത്യാല കുടുംബശ്രീ പ്രസിഡന്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.