ഒല്ലൂര്‍: ക്രിസ്റ്റഫര്‍ നഗര്‍ വില്ലേജ് ഓഫിസിന് സമീപം കണ്ണമ്പുഴ ജോയിയുടെ ഭാര്യ സില്‍വി (57) നിര്യാതയായി. മക്കള്‍: ലിൻഡ, ആന്റണി. മരുമകന്: വിജില്‍ വര്‍ഗീസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.