വലപ്പാട്: കോതകുളം ബീച്ച് ഡിസ് ക്കോ സെന്റർ കറുപ്പം വീട്ടിൽ കുഞ്ഞിമ്മിയ്യ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദലി. മക്കൾ: കബീർ, സഫിയ, പരേതരായ മുഹമ്മദ്, റുഖിയ. മരുമക്കൾ: ഖൈറുന്നിസ, ഷമീറ.